നാടൻ തേങ്ങാ ചോറ് തയ്യാറാക്കാം healthy coconut rice

നാടൻ തേങ്ങ ചോറ് നാടൻ തേങ്ങ ചോറ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു തേങ്ങാച്ചോറ് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് നന്നായിട്ട് ചോറ് വേവിച്ചെടുത്ത് മാറ്റി വയ്ക്കുക അതിനുശേഷം തേങ്ങാച്ചോറാക്കി എടുക്കുന്നതിന് കടുക് താളിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക്

അതിലേക്ക് തന്നെ തേങ്ങ അതിലേക്ക് തന്നെ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് പൊട്ടി കടലിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ചോറും മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം അതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിക്കുക

ചോറോട് ചേർത്ത് തയ്യാറാക്കുന്നതിന് മുമ്പ് എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.