എളുപ്പത്തിൽ നല്ലൊരു വാഴപ്പിണ്ടി തോരൻ ഉണ്ടാക്കാം Banana stem thoran recipe

എളുപ്പത്തിൽ നല്ലൊരു വാഴപ്പിണ്ടി തോരൻ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് വാഴപ്പള്ളി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ചെയ്യേണ്ടത് വാഴപ്പള്ളി നല്ലപോലെ വെള്ളത്തിൽ ഒന്ന് കഴുകി എടുക്കണം അതിന് നമുക്ക് മോരിൽ ഇട്ട് കഴുകി എടുക്കുന്നതാണ് ഏറ്റവും

Ingredients

  • 2 cups banana stem, finely chopped
  • 1/2 cup grated coconut
  • 2-3 green chilies, chopped
  • 1/2 teaspoon cumin seeds
  • 1-2 small shallots (or 1/4 onion), chopped
  • 1/4 teaspoon turmeric powder
  • Salt, to taste
  • 1 tablespoon coconut oil
  • 1/2 teaspoon mustard seeds
  • 1-2 dried red chilies
  • 1 sprig curry leaves

നല്ലത് കറയൊക്കെ പോയി കിട്ടുന്നതിനാണ് അങ്ങനെ ചെയ്യുന്നത് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും കടുക് ചോധ മുളകും കറിവേപ്പിലയും പൊട്ടിച്ച് കുറച്ചു സവാളയും ചേർത്ത് വാഴപ്പിണ്ടിയും ചേർത്ത് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി ചതച്ചത് കൂടി ചേർത്തു കൊടുത്തത് നന്നായി അടച്ചുവെച്ച് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.

ചെറിയ തീയിൽ തന്നെ വേവിച്ചെടുക്കണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്