വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ജ്യൂസ് ഇത് വളരെ ഹെൽത്തിയാണ് Healthy avocado juice recipe

നമ്മൾ എപ്പോഴും ജ്യൂസ് കുടിക്കാൻ ഉണ്ടല്ലേ എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ അതിനായി അവക്കാഡോ ജ്യൂസ് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം അവക്കാഡോ എടുത്ത് കട്ട് ചെയ്ത ശേഷം അതിന്റെ ഉള്ളിലുള്ള പ ൾ പ്പ്‌ മാത്രം എടുക്കുക മാത്രം എടുക്കുക പിന്നീട് ഈ പഴുപ്പ് എടുത്ത് ഒരു മിക്സി ജാറിലിട്ട് കുറച്ച് പാലും പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക .

ഉണ്ടാക്കിയെടുക്കുന്ന അവക്കാഡോ ജ്യൂസ് വളരെ ഹെൽത്തിയും വളരെ വളരെ രുചിയുള്ളത് ആവുന്നു വളരെ രുചിയുള്ള ഈ അവടെ ജ്യൂസ് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്പലതരത്തിൽ ഉണ്ടെങ്കിൽ അവകാഡോ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് മാത്രമല്ല നമുക്ക്.

സാധാരണ കടകളിൽ നിന്നും മാത്രം വാങ്ങി കഴിക്കുന്ന ഈ ഒരു ജ്യൂസ് നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എപ്പോഴും അവൈലബിൾ ആണ് ഇപ്പോൾ ഈ ഒരു ഫ്രൂട്ട് അതുകൊണ്ട് തന്നെ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന വളരെ നല്ലതാണ് ശരീരത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ വയറിന് ഒത്തിരി അധികം അസുഖങ്ങൾക്കുള്ള മരുന്ന് കൂടിയാണ് ഇതെന്നാണ് പറയുന്നത് അത്രയധികം രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് ഒരിക്കലും മിസ്സ് ആക്കരുത് അത്രയും ഹെൽത്തിയാണ് ഈ ഒരു ജ്യൂസ്.

Easy recipesHealthy avocado juice recipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips