അമൃതം പൊടി കൊണ്ട് നല്ല അടിപൊളി പായസം ഉണ്ടാക്കാം. Healthy amrutham powder paayasam

അമൃതം പൊടി കൊണ്ട് നല്ല രുചികരമായ പായസം ഉണ്ടാക്കിയെടുക്കാൻ ഈയൊരു പായസം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് അമൃതം പൊടി ആദ്യം നല്ലപോലെ വെള്ളത്തിൽ ഒന്ന് കലക്കിയെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്ത് അമൃതം പൊടി നല്ലപോലെ ഒന്ന് ഒഴിച്ച് കുറുക്കിയെടുത്ത് ഇതിലേക്ക്

ആവശ്യത്തിന് ശർക്കരപ്പാനിയും തേങ്ങാപ്പാലും ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കി വറ്റിച്ചെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും വണ്ടി പരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്

ഈ ഒരു പായസം നിങ്ങൾക്ക് എത്ര കഴിച്ചാലും മതിയാവുകയുമില്ല തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയും രുചികരമായിട്ടുള്ള ഒരു തയ്യാറാക്കി എടുക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അതുപോലെതന്നെ ഈയൊരു പൈസ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് കാരണം നമ്മൾ പലതും ഉണ്ടാക്കാറുണ്ടെങ്കിലും പായസം അധികം ഉണ്ടാക്കാറില്ല.

https://youtu.be/M3vCItSSpfA?si=BjHUiUULVYn1BG5u
Easy recipesHealthy amrutham powder paayasamHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips