കാപ്പിയിൽ ഇതുപോലെ ഒന്ന് ചേർത്ത് കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ ചേർത്തൊന്നുമല്ല Health benefits of bullet coffee recipe

സിനിമാ നടികൾ പോലും എപ്പോഴും പറയുന്ന ഒന്നാണ് കാപ്പിയുടെ ഒപ്പം ചേർത്ത് കഴിക്കുന്നത് എന്നുള്ളത് തന്നെയാണ് വെണ്ണ കാപ്പിയിൽ ചേർത്ത് ഇതുപോലെ തയ്യാറാക്കി എടുക്കുമ്പോൾ അതിനെ ബുള്ളറ്റ് പ്രൂഫ് കോഫി എന്നാണ് പറയുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത്രയും ഗുണങ്ങളുള്ള ഈ ഒരു കോഫി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം ഇത് നമുക്ക് എല്ലാ

ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ആദ്യമായി തയ്യാറാക്കുന്ന സമയത്ത് കുറച്ച് വെളിച്ചെണ്ണയും അതുപോലെതന്നെ കുറച്ച് എണ്ണയും ചേർത്താണ് തയ്യാറാക്കി എടുക്കുന്നത് ചൂടുവെള്ളം കുറച്ച് ഇൻസ്റ്റന്റ് കാപ്പിപ്പൊടിയും അതിനു ഒപ്പം തന്നെ ഇതുപോലെ ചേർത്താണ് കഴിക്കുന്നത് വളരെയധികം നല്ലതാണെന്ന് പറയുന്ന ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ഈ ഒരു കോഫി തയ്യാറാക്കും

ബ്രേക്ഫാസ്റ്റിന് പകരമായിട്ടാണ് ഇത് കഴിക്കുന്നത് ഇങ്ങനെ കഴിക്കുമ്പോൾ നമുക്ക് സംഭവിക്കുന്നത് ഇന്നും കൂടെ ശരീരത്തിനുള്ള വിശപ്പ് പെട്ടെന്ന് കുറയ്ക്കുകയും അതുപോലെ വയറുവേദത്തിൽ നിറഞ്ഞതായി അനുഭവപ്പെടുന്ന ശരീര ഭാരം കുറയ്ക്കുന്നതിനായിട്ട് ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒന്നാണിത് അമിതമായി വണ്ണം വയ്ക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. പ്രധാനമായിട്ടും പറയാനുള്ളത് ഇതുപോലെ ഒരു കോഫി കുടിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുന്നുണ്ടെന്ന് അറിയേണ്ടത് ആയിട്ടുണ്ട് നമ്മുടെ മെന്റൽ ക്ലാരിറ്റി കൂടുന്നു എന്നാണ് പറയുന്നത് അതുപോലെ ഈ ഒരു പാനീയം ഡെയിലി കഴിക്കുമ്പോൾ ബുള്ളറ്റ് പ്രൂഫ് കോഫി എന്ന് രീതിയിലുള്ള ഈ ഒരു പാനീയം കഴിക്കുമ്പോൾ നമ്മുടെ ഓർമ്മശക്തി വർദ്ധിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കിയെടുക്കാനും സാധിക്കുന്ന ബുദ്ധി വർദ്ധിക്കുകയും ചെയ്യുന്ന കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നതെന്നാണ് പറയുന്നത്.

Health benefits of bullet coffee recipeImportant kitchen tips malayalamTipsUseful tips