ഹസ്സൻ മത്താർ കിടിലം ടേസ്റ്റ് ആണ് മക്കളെ Hassan Mathar – a gooey, cheesy shawarma-style sandwich

ഷവർമയുടെ ഒരു ബന്ധു വേണെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം കാരണം ഏകദേശം അതുപോലെ തന്നെയാണ് പക്ഷേ നമ്മൾ കുറച്ച് ഇൻഗ്രീഡിയൻസ് എക്സ്ട്രാ ചേർക്കുന്നുണ്ട്
ഇതിനെ നമുക്ക് 300 ഗ്രാമോളം
ബോൺലെസ് ചിക്കൻ എടുക്കുക
ചെറിയ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു മാറ്റിവയ്ക്കണം
ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
കാൽ ടീസ്പൂൺ മഞ്ഞപ്പൊടി ചേർക്കുക


അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക
ഒരു ടീസ്പൂൺ തന്തൂരി മസാല പൊടി കൂടെ ചേർക്കുക
ഇതിനുപകരം ചിക്കൻ മസാല പൊടി വേണമെങ്കിൽ ചേർക്കാം
പിന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഇട്ടുകൊടുക്കുക
രണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീര് ഒഴിച്ച് കൊടുക്കുക
രണ്ട് ടേബിൾ സ്പൂൺ തൈര് ഇട്ടുകൊടുക്കുക
ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക
ഒരു ടീസ്പൂൺ ഓയിൽ കൂടെ ഒഴിച്ചു കൊടുക്കുക
ഞാനിവിടെ ഒലിവ് ഓയിലാണ് ചേർത്തു കൊടുക്കുന്നത് നിങ്ങൾക്ക് സാധാ ഓയിൽ വേണമെങ്കിലും ചേർത്തു കൊടുക്കാം
എല്ലാം കൂടെ നല്ലപോലെ കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്യുക
ശേഷം ഒരു അരമണിക്കൂർ അടച്ചു
വെക്കുക


അപ്പോ ഇതില് നന്നായിട്ട് മസാലയൊക്കെ നല്ല പിടിച്ച് വരും അതിനു വേണ്ടിയാണ് അരമണിക്കൂർ മാറ്റിവെക്കേണ്ടത്
അങ്ങനെ അരമണിക്കൂർ കഴിഞ്ഞിട്ടുണ്ട്
ഇനി ഇത് എടുത്ത് നമ്മൾ ഒന്നും ഫ്രൈ ചെയ്തെടുക്കുക
വയനാട് ചൂടായ പാനിലോട്ട് 1 1/2 ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം ഈ മസാല ചേർത്ത് ചിക്കൻ എണ്ണയിലോട്ട് ഇട്ട് നന്നായി ഇളക്കി കൊടുക്കുക
ശേഷം ഒരു മീഡിയം

ഫ്ലെയിമിൽ ഇട്ട് നല്ല പോലെ ഫ്രൈ ചെയ്തെടുക്കുക
അടി പിടിക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
അങ്ങനെ ഒരു 8 10 മിനിറ്റിനുള്ളിൽ തന്നെ നമ്മുടെ ചിക്കൻ ഫ്രൈ ആയി കിട്ടും
ശേഷം അടുപ്പിൽനിന്ന് മാറ്റിവെക്കാൻ എന്നിട്ട് നമുക്ക് ഇതിൽ ഇടാൻ വേണ്ടിയിട്ടുള്ള കുറച്ചു ഇൻഗ്രീഡിയൻസ് നോക്കാം
കുറച്ചു വെജിറ്റബിൾ ആവശ്യമുണ്ട്
കുറച്ച് കുക്കുമ്പർ കട്ട് ചെയ്ത് എടുക്കുക
പിന്നെ കുറച്ച് തക്കാളി കുരുവും വെള്ളവും എല്ലാം കളഞ്ഞിട്ട് ചെറുതായിട്ട് അരിഞ്ഞു മാറ്റുക കുറച്ച് ലെറ്റൂസ്


പിന്നെ കുറച്ചു ഉള്ളി സവാള അരിഞ്ഞത്
പിക്കൽഡ് ഹലാപ്പീൻ എടുത്തിട്ടുണ്ട്
അതില്ലാന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ കുക്കുംബർ കുറച്ചെടുത്തിട്ട്
ഉപ്പും സിർക്കയും ചേർന്ന് വെള്ളത്തിലെ കുറച്ച് സമയം എടുത്തു വച്ചാൽ മതി
വെറുപ്പിക്കലിന്റെ ഒരു പുള്ളി രസം കിട്ടുന്നത് ഷവർമ പോലെ തന്നെ
ഇതിലും നല്ല ടേസ്റ്റ് ആണ്


പിന്നെ കുറച്ച് ഫ്രഞ്ച് കൂടെ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക
ഇനി നമുക്ക് ഇത് ഉണ്ടാക്കാൻ വേണ്ടി ഒരു
കുബ്ബൂസ് എടുക്കുക അത് സൈഡിന്ന് കേറി രണ്ട് ഭാഗങ്ങൾ ആക്കുക അതിനകത്താണ് നമ്മൾ ഇതൊക്കെ വയ്ക്കുന്നത്
ഇതിനകത്തോട്ട് ആദ്യം ഗാർലിക് സോസ് ചേർക്കുക മയോണൈസിനെ കാട്ടി കുറച്ചുകൂടെ ടേസ്റ്റ് കിട്ടും
അതിന്റെ പുറത്ത് കുറച്ച് ഹമോസും കൂടെ സ്പ്രെഡ് ചെയ്തു കൊടുക്കുക
അത് നിർബന്ധമില്ല വേണമെങ്കിൽ ചേർക്കാവുന്നതാണ്
ശേഷം നമ്മൾ ട്രൈ ചെയ്തു വെച്ച ചിക്കൻ എടുത്ത് ഇതിനകത്തോട്ട് നല്ലോണം സ്പ്രെഡ് ചെയ്തു വച്ചുകൊടുക്കാം


ഇതിനുശേഷമാണ് നമ്മൾ എടുത്തു വച്ചിരിക്കുന്ന സവാള ഒക്കെ ഇട്ടു കൊടുക്കാം
അതുപോലെതന്നെ കുക്കുംബർ
തക്കാളി ലെറ്റൂസ് എല്ലാം ഇട്ടുകൊടുക്കുക
ലെറ്റസ് ഒന്നുമില്ലെങ്കിലും കുഴപ്പമൊന്നുമില്ല
ഇതെല്ലാം ഇട്ടു കൊടുത്തതിനു ശേഷം ഇതിന്റെ മേളിലാണ് നമ്മൾ കുറച്ചു ഫ്രഞ്ച് ഫ്രൈഡ് ഇട്ടുകൊടുക്കുന്നത്
ഇനി ഇതിനോട് നമ്മൾ ഹോട്ട് സോസ് ഒഴിച്ചുകൊടുക്കുക ഫ്രാൻസിന്റെ റെഡ് ഹോട്ട് സോസ് ഒഴിച്ചുകൊടുക്കുക
ഇതിനും പുറത്തായിട്ട് ചീസിന്റെ സ്ലൈസ് ആയിട്ടുള്ളത് വച്ച് കൊടുക്കുക
ശേഷം കുബൂസിന്റെ ഒരു സൈഡ് കൊണ്ട് ഇത് അടച്ചു കൊടുക്കുക എന്നിട്ട് ഒരു
ഗ്രിൽ പാന്റ് വെച്ച് ഇത് ഒന്ന് ചൂടാക്കി എടുക്കുക


ഓവൻ ഉണ്ടെങ്കിൽ ഓവൽ ചൂടാക്കി എടുക്കാവുന്നതാണ്
ശേഷം അടച്ചുവെച്ച് വേവിക്കുക അപ്പോഴേ ആതിരിക്കുന്ന നല്ല വെന്ത് അതിനകത്തോട്ട് മേൽറ്റ് ആയി കിട്ടും
ഒന്നര രണ്ടു മിനിറ്റിനുള്ളിൽ അത് വേവിച്ചു കിട്ടുന്നതാണ്
ശേഷം അടുപ്പ് മാറ്റിയിട്ട് അപ്പുറം a എന്തായാലും ഇഷ്ടപ്പെടും

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients (Makes 2 sandwiches)

  • Khubz / pita bread – 2 small
  • Mayonnaise or garlic sauce – ¼ cup
  • French fries – ~1 cup (or as preferred)
  • Hot chili sauce – 2–3 tsp
  • Cheese slices – 2 (one per sandwich)

For the chicken marinade

  • Boneless chicken, cut into small pieces – ½ cup
  • Green chilies – 2–3
  • Ginger-garlic paste – 1 Tbsp
  • Black pepper powder – 1 tsp
  • Yogurt – 2 Tbsp
  • Fresh mint & coriander leaves – roughly ½ cup
  • Salt – to taste

Method

1. Marinate the chicken

  • Blend green chilies, mint, coriander, and yogurt into a smooth paste.
  • In a bowl, mix chicken, herb paste, ginger-garlic, pepper, and salt.
  • Let marinate for at least 30 minutes.

2. Cook the chicken

  • Heat a pan on low-medium, cover, and cook the chicken for ~5 minutes until juices release.
  • Open, add a splash of oil, and fry until lightly browned.
  • For that signature smoky flavor, place a small piece of charcoaled coal in the pan off‑flame, drizzle a little oil onto it, and cover for ~5 minutes

3. Assemble the sandwich

  1. Slice open the pita to create a pocket.
  2. Spread inside with mayo or garlic sauce.
  3. Add the shredded chicken.
  4. Layer on fries.
  5. Drizzle hot chili sauce.
  6. Top with a cheese slice.
  7. Cover, then toast in a sandwich maker or on a pan over low heat until the cheese melts and the bread is crisp

Tips & Variations

  • Chicken option: To mimic döner-style, use pre-sliced spit-roasted chicken; otherwise, pan-fry works well
  • Sauce: Use garlic sauce for a classic Middle Eastern flavor.
  • Fries: Homemade thick-cut fries or frozen fast-food style both work great.
  • Cheese: Slice cheese is standard—mozzarella, cheddar, or processed cheese will melt nicely.

Origin Story

This sandwich isn’t tied to any pro athlete—it’s named after a frequent customer, likely at Saad al Warani or other Dubai/UAE cafeterias. Cafeterias began making and naming it after him due to his regular order of chicken, fries, cheese, and sauce


Enjoy It Hot!

Serve your Hassan Mathar immediately—when the cheese is melty and fries are still crispy. Perfect as a hearty snack or quick lunch!

Let me know if you’d like a spicy twist, veggie version, or a homemade garlic sauce recipe!

cheesy shawarma-style sandwichHassan Mathar – a gooey