കപ്പലണ്ടി കുറച്ച് പാൽ ഒഴിച്ച് നോക്കൂ Ground nut chikki recipe

കപ്പലണ്ടിയിൽ കുറച്ച് പാൽ ഒഴിച്ച് നോക്കൂ നിങ്ങൾ ഞെട്ടുന്ന രീതിയിലുള്ള ഒരു വിഭവം തയ്യാറാക്കി എടുക്കാം ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ കപ്പലണ്ടി ആദ്യം നല്ലപോലെ ഒന്ന് കുതിർത്തെടുക്കുന്നതിനായിട്ട് പാലിലേക്ക് ഒഴിച്ച് കുറച്ച് സമയം അടച്ചു വയ്ക്കുക അതിനുശേഷം കപ്പലണ്ടിയും പാലും നല്ലപോലെ ഒന്ന് അരച്ചെടുക്കണം

കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന കടയിൽ നിന്നും നമ്മൾ വാങ്ങി കൊടുക്കാറുള്ള പോലത്തെ ഒരു പലഹാരമാണ് തയ്യാറാക്കുന്നത് കപ്പലണ്ടിയും പാലും നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച്

അതിലേക്ക് അരച്ച് വെച്ചിട്ടുള്ള കപ്പലണ്ടിയും പാലും കൂടി ചേർത്തു കൊടുത്ത് കുറച്ചു പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക അതിലേക്ക് വീണ്ടും ചേർത്തുകൊടുക്കുക ഇത് തണുക്കുമ്പോൾ നമുക്ക് കട്ട് ചെയ്ത് കഴിക്കാവുന്നതാണ് സാധാരണ കഴിക്കുന്ന പോലെ കഴിക്കാവുന്ന ഒന്നാണ്

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/-PIEJrWHfjM?si=Rd5qBDs_PisSJ6PI
Easy recipesGround nut chikki recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodUseful tips