എല്ലാത്തരം കൂടിയും കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി വളരെ ഹെൽത്തിയാണ് എല്ലാവർക്കും ഇഷ്ടമാണ് തയ്യാറാക്കാനും വളരെയധികം രുചികരമാണ് ഈ ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആവശ്യത്തിന് മല്ലിയില ഇഞ്ചി ഒപ്പം തന്നെ വെളുത്തുള്ളി പിന്നെ ഉപ്പ് അതിനൊപ്പം പച്ചമുളക് ഒക്കെ ചേർത്ത് ഒരു പ്രത്യേക
രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് ഇനി ഇതിലേക്ക് എന്തൊക്കെ ചേർക്കുന്നു എന്ന് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് പച്ച നിറത്തിലുള്ള ഒരു ചമ്മന്തിയാണ് എല്ലാവർക്കും ഇത് ഇഷ്ടമാകും ഈ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കാൻ വേണ്ടത് ഒരു രണ്ട് മിനിറ്റ് മാത്രമാണ്
വീട്ടിൽ തന്നെ നമുക്ക് ചിക്കൻ വാങ്ങുമ്പോഴും ഉണ്ടാക്കുമ്പോഴൊക്കെ ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്