പച്ചമുളക് ഇതുപോലെ ഒന്ന് വറുത്ത് നോക്കിയിട്ടുണ്ടോ Green chilli fry

സാധാരണ പച്ചമുളക് വറുത്ത് നോക്കുന്ന പോലെയല്ല വളരെ എളുപ്പത്തിൽ നമുക്ക് പച്ചമുളക് വറുത്തെടുത്തു കഴിഞ്ഞാൽ ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു ജീവരമായിട്ടുള്ള ഒരു കറിയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ

18 പച്ചമുളക് നന്നായിട്ട് കീറിയെടുത്തതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില കായപ്പൊടിയും പുളി വെള്ളവും ഉപ്പും ഒക്കെ ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അത് നന്നായിട്ട് കുറുകി വറുത്തുകായപ്പൊടിയും പുളി വെള്ളവും ഉപ്പും ഒക്കെ ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അത് നന്നായിട്ട് കുറുകി വറുത്തു

കിട്ടണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Green chilli fry