ഈന്തപ്പഴവും പച്ചമുളകും കൊണ്ട് നല്ല രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കാം Green chilli dates pickle

Green chilli dates pickle ഈന്തപ്പഴം പച്ചമുളകും കൊണ്ട് വളരെ രുചികരമായ അച്ചാർ ഉണ്ടാക്കിയെടുക്കാൻ പലതരത്തിലുള്ള അച്ചാർ ഉണ്ടെങ്കിൽ എടുക്കുന്നതിന് വേണ്ടി എടുത്തതിനുശേഷം പച്ചമുളക് നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി

Ingredients:

  • Green chilies: 100g (mild or medium-spicy, as preferred)
  • Dates: 150g (pitted and chopped)
  • Tamarind pulp: 2 tbsp (adjust to taste)
  • Mustard seeds: 1 tsp
  • Fenugreek seeds: 1/4 tsp
  • Asafoetida (hing): 1/4 tsp
  • Turmeric powder: 1/2 tsp
  • Red chili powder: 1 tsp (optional, for added heat)
  • Salt: To taste
  • Jaggery or sugar: 2-3 tbsp (adjust to sweetness preference)
  • Sesame oil (gingelly oil): 3 tbsp
  • Vinegar: 2 tbsp (for preservation, optional)
  • Water: 1/4 cup

പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിനുശേഷം ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് അതിലേക്ക് ഈന്തപ്പഴവും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് കുറുക്കിയെടുക്കുക വളരെ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണത്. തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്

Banana snack recipeEasy recipesGreen chilli dates pickleHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips