പച്ചമുളക് കുക്കറിൽ ഇടു നല്ല രുചികരമായ വിഭവം ആയി മാറും. Green chilli curry recipe
Green chilli curry recipe | പച്ചമുളക് കുക്കറിലൂടെ നല്ല രുചികരമായ വിഭവം തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് സാധാരണ നമുക്ക് വീട്ടിൽ ഒന്നുമില്ലാതിരിക്കുന്ന സമയത്ത് ഒരു മുട്ട പോലും ഇല്ലാതിരിക്കുന്ന സമയത്ത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് ഇത് തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല.
ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ കുക്കറിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുക്ക് ചുവന്ന മുളക് കറിവേപ്പില എന്നിവ പൊട്ടിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് പച്ചമുളക് കുരു എല്ലാം കളഞ്ഞതിനുശേഷം നന്നായിട്ട് വൃത്തിയാക്കി എടുത്ത പച്ചമുളക് ചേർത്തുകൊടുക്കേണ്ടത് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് പുളിയും പിഴിഞ്ഞൊഴിച്ചതിനുശേഷം.

കുറച്ചു വെള്ളമൊഴിച്ച് കുക്കർ നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് വേണ്ടത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത് ചോറിന്റെ കൂടെയും മറ്റു വിഭവങ്ങളുടെ കൂടെയുമൊക്കെ കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു വിഭവമാണ്
വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs