ഈ കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ് രണ്ടുമിനിറ്റ് മതി ഇത് തയ്യാറാക്കാൻ | Green chilli curd curry recipe

ഈയൊരു തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരൊറ്റ ചേരുവ മാത്രം മതി വീട്ടിൽ എപ്പോഴും ഉള്ള പച്ചമുളകും മാത്രം മതി. ഒരു ജനിക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചെടുത്ത ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്ത

അതിലേക്കു ആവശ്യത്തിനു പച്ചമുളക് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചില നല്ലപോലെ ഇളക്കി യോജിപ്പിക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കറി

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരുപാട് രുചികരമായിട്ടുള്ള കറിയാണ് ഈയൊരു നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ രണ്ടുമിനിറ്റ് മാത്രം മതി നമുക്ക് ഒരു മിനിറ്റ് കൊണ്ട് ദുബായ് വേഗം തൈര് ഒഴിച്ച് കൊടുക്കാം. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/Z1BuQWHUn58?si=NGS3NHrvSo2pvSW_
Healthy foodHealthy foodsImportant kitchen tips malayalamKeralafoodTipsUseful tips