കർണാടക സ്പെഷ്യൽ ഗോലി ബാജി തയ്യാറാക്കാം Goli Baje (also called Mangalore Bajji or Mangalore Bonda) is a famous tea-time snack from coastal Karnataka.

കർണാടക സ്പെഷ്യൽ ഗോലിഭാജി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മൈദയിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് കുറച്ച് തൈരും ചേർത്ത് അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും വേണമെങ്കിൽ മാത്രം ചേർത്തു കൊടുക്കുക എന്നിട്ട് അതിനെ നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക ഇത്രയും ചെയ്തതിനു ശേഷം നന്നായിട്ട് കുറച്ചെടുക്കുക എന്നിട്ട്

നമുക്ക് ഇതിനെ ചെറിയ കൈകൊണ്ട് തന്നെ എണ്ണയിലേക്ക് ഇട്ടുകൊടുത്തു വറുത്തെടുക്കാവുന്നതാണ്. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇതിൽ വേറെ ചേരുവകൾ

ഒന്നും ചേർക്കുന്നില്ല വെറും മൈദ മാത്രമാണ് ഉപയോഗിക്കുന്നത് ഒരു നുള്ള് പഞ്ചസാര കൂടി ഇതിലേക്ക് ചേർക്കാറുണ്ട് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients (serves 3–4)

  • Maida (all-purpose flour) – 1 cup
  • Rice flour – 2 tbsp (for crispiness, optional)
  • Fresh curd – ½ cup (slightly sour works best)
  • Green chili – 1, finely chopped
  • Ginger – 1 tsp, finely chopped
  • Curry leaves – few, chopped
  • Coriander leaves – 1 tbsp, chopped
  • Baking soda – ¼ tsp
  • Sugar – 1 tsp
  • Salt – to taste
  • Water – as needed (to adjust batter consistency)
  • Oil – for deep frying

🔪 Preparation

  1. Make Batter
    • In a bowl, mix maida, rice flour, curd, sugar, salt, ginger, green chili, curry leaves, coriander.
    • Add a pinch of baking soda just before frying.
    • Adjust with a little water → batter should be thick and sticky (not runny).
    • Rest batter for 30–60 minutes (improves fluffiness).
  2. Heat Oil
    • Heat oil in a deep kadai on medium flame.
  3. Shape & Fry
    • Wet your fingers, pinch small portions of batter, drop gently into hot oil.
    • Fry in batches on medium heat, turning occasionally, till golden brown and puffed.
  4. Serve
    • Drain on paper towels.
    • Serve hot with coconut chutney and tea/coffee.

✅ Tips

  • Don’t add too much baking soda → bajjis will taste bitter.
  • Fermentation (resting batter) makes them soft inside.
  • Rice flour gives a slight crispness, but authentic versions use only maida.

Goli Baje (also called Mangalore Bajji or Mangalore Bonda) is a famous tea-time snack from coastal Karnataka.