സ്വർണ്ണം ആവോലി എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായും കഴിക്കണം ഈ ഒരു സ്വർണം നല്ലപോലെ കഴുകി വൃത്തിയാക്കി അത് മുളകിട്ടെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചട്ടിയിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തതിനുശേഷം അടുത്തതായിട്ട്
നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം കുറച്ച് തക്കാളിയും ചേർത്തു നല്ലപോലെ കുറുകി വന്നതിനുശേഷം ഇതിലേക്ക് കുറച്ച് പുളി കൂടി ചേർത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ചുകൊടുത്തു ഉപ്പും ചേർത്ത് ഇതിലേക്ക്
സ്വർണം ആവോലി ചേർത്ത് കൊടുത്ത് ഇതിലേക്ക് കറിവേപ്പില കൂടെ ചേർത്ത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് നമ്മൾ ഇരിക്കുംതോറും ടേസ്റ്റ് കൂടുന്ന ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു നല്ല റെസിപ്പിയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്