ഗാർലിക് ബ്രെഡ് ഫിംഗർ വീട്ടിലും ഉണ്ടാക്കാം. Garlic bread recipe.
വളരെ രുചികരമായിട്ട് നമ്മൾ ഒത്തിരി വില കൊടുത്തു കഴിക്കുന്ന ഒന്നാണ് ഈ ഒരു പലഹാരിത കുട്ടികളുടെ വളരെ പ്രിയപ്പെട്ട ഒന്നാണ് അതിനായിട്ട് നമുക്ക് ബ്രെഡ്
തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഗാർലിക്കും അതുപോലെതന്നെ അതിന്റെ ചേരുവകൾ ഒക്കെ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം തേച്ചുപിടിപ്പിക്കുക അതിനുശേഷം നമ്മൾ

വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഈ ഒരു ഫിംഗർ തയ്യാറാക്കാൻ വെറും 10 മിനിറ്റ് മാത്രം മതി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നിങ്ങൾക്ക് തീർച്ചയായിട്ടും
ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്