ഒരിക്കലെങ്കിലും ഇതുപോലെ പാല് പൊരിച്ചു കഴിച്ചിട്ടുണ്ടോ. Fried milk recipe

ഒരിക്കലെങ്കിലും പാൽ ഇതുപോലെ പൊരിച്ചു കഴിച്ചിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പാല് നല്ലപോലെ ഒന്ന് തിളക്കാൻ വയ്ക്കുക പാൽപ്പൊടി കൂടി ചേർത്ത് നന്നായിട്ട് കുറുകി വരുമ്പോൾ അതിനെ ഒന്ന് തണുക്കാൻ വെച്ചതിനുശേഷം ചെറുതായിട്ട്

ഒന്ന് കട്ടിലായി വരും വന്ന ആ പീസിനെ നമുക്കൊന്ന് മുറിച്ചെടുക്കണം മുറിച്ച് പീസിനെ നമുക്ക് അടുത്തതായിട്ട് ഒരു കോൺഫ്ലവർ വെച്ചിട്ടുള്ള പാത്രത്തിലേക്ക് മുക്കി കൊടുത്തതിനുശേഷം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ്

ഈ ഒരു പാൽ പൊരിച്ചത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് എല്ലാവർക്കും ഒരുപാട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/X80ZdJQ0OqU?si=cIacgg06gefPSRci
Easy recipesHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamTipsUseful tips