അവൽ കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം. Flattened rice vada recipe

വളരെ മൊരിഞ്ഞ വട ഉണ്ടാക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഏറ്റവും എളുപ്പം കാര്യം ഈ വട ഉണ്ടാക്കുന്നതിനായിട്ട് അവർ നല്ലപോലെ വെള്ളത്തിൽ കുതിർത്തിയെടുക്കുക അതിനുശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഒക്കെ ചേർത്തതിനുശേഷം അതിനു ശേഷം അത് കുതിർന്ന നല്ലപോലെ ഒന്ന് കൈ കൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം ഇഞ്ചി

പച്ചമുളക് പിന്നെ കുറച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതിനുശേഷം നല്ല പോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് തന്നെ നമുക്ക് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് വേണം കുഴച്ചെടുക്കേണ്ടത് ഇത്രയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക ഇത്തരം ചെയ്യുമ്പോൾ തന്നെ മാവ് കുഴഞ്ഞ് നല്ലപോലെ ആയികിട്ടും അവൽ ആണ് ഇതിൽ ഏറ്റവും കൂടുതൽ

ഉപയോഗിക്കുന്നത്. സാധാരണ പോലെ തന്നെ ചെറിയൊരു ആക്കി എടുത്ത് റോൾ ആക്കി എടുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിനെ നമുക്ക് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാൻ സാധാരണ ഉഴുന്നുവട ഉണ്ടാകുമ്പോൾ ഉണ്ടാക്കിയെടുക്കേണ്ടത് പോലെ തന്നെ ഒന്ന് ഉരുട്ടി എടുത്തതിനുശേഷം നടുവിൽ ഒരു ഹാൾട്ട് കൊടുത്തതിനുശേഷം ഇതിനെ

നല്ലപോലെ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന രുചികരമായ ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇത് വളരെ രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു വേറൊന്നും വിശദമായിട്ട്