മീൻ ഇതുപോലെ വരട്ടിയെടുത്താൽ നമുക്ക് ഊണ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും കാരണം മീൻ എല്ലാവർക്കും ഇഷ്ടമാണ് അത് നമുക്ക് ഏത് രീതിയിൽ ഉണ്ടാക്കിയെടുക്കണം എന്നുള്ളതാണ് അറിയാത്തത് പക്ഷേ മീന് വളരെ രുചികരമായ ഇതുപോലെ ഉണ്ടാക്കിയെടുത്ത നമുക്ക് എല്ലാവർക്കും കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്
നല്ല കട്ടിയുള്ള മീനാക്കി അതിനുശേഷം നന്നായി കഴുകി വൃത്തിയാക്കി അടുത്തത് ചെയ്യേണ്ടത് കട്ടിയുള്ള പാത്രം വച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കുറച്ച് ചെറിയ ഉള്ളിയും ചേർത്ത് മുളകും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്തു മല്ലിപ്പൊടിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് കുരുമുളകുപൊടി കൂടി ചേർത്തുകൊടുക്കാം
അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ചേരുവയെല്ലാം നന്നായിട്ട് വഴറ്റി യോജിപ്പിച്ചു തക്കാളി കൂടി ചേർത്ത് അത് നന്നായിട്ട് വഴറ്റിയെടുക്കുക നല്ലപോലെ വഴണ്ട് കിട്ടിക്കഴിയുമ്പോൾ അടുത്തതായി ഇതിലേക്ക് കറിവേപ്പില ചേർത്ത് അടച്ചുവെച്ച് കുറച്ചു വെള്ളം മാത്രം ഒഴിച്ച് വേവിച്ചെടുക്കുക
അതിനുശേഷം അടുത്തത് ചെയ്യേണ്ടത് അടച്ച് നന്നായി വെന്ത് കുറുകി പാകത്തിനായി വരണം മസാലകൾ എല്ലാം കറക്റ്റ് ആയിട്ട് പിടിച്ചിരിക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.