തിളച്ചവെള്ളം മാത്രം മതി മീൻ വറുക്കുന്നതിനായിട്ട് Fish “Fry” in Water (Oil-Free Cooking Method)

തിളച്ച വെള്ളം മാത്രം മതി മീൻ വറുക്കുന്നതിനായിട്ട് നമുക്ക് കേട്ടാൽ തന്നെ വിശ്വാസമാകില്ല അതെങ്ങനെയാണ് വർക്ക് എന്ന് പറഞ്ഞാൽ തന്നെ നമുക്ക് എണ്ണം വേണ്ടേ എന്നായിരിക്കും പറയുക പക്ഷേ എണ്ണ ഇല്ലാതെ നമുക്ക് എങ്ങനെയായിരിക്കും മീന് വർക്ക് എന്നുള്ളത് നിങ്ങൾ വിചാരിക്കുന്നുണ്ടാവും മീൻ ആദ്യം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം

മഞ്ഞൾപൊടി മുളകുപൊടി കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേയുള്ളൂ നമുക്ക് ഒരു കൊച്ചിനെ കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് മീൻ വച്ചുകൊടുത്തു നല്ല പോലെ ഒന്ന് ചെറിയ തീയിൽ തിളപ്പിച്ച് വറ്റിച്ചെടുക്കുകയാണ്

ചെയ്യുന്നത് അവസാനം പോലെ മൊരിഞ്ഞു കിട്ടുന്നതായിരിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients:

  • Fish pieces (cleaned) – 4 to 6
  • Turmeric powder – ½ tsp
  • Red chili powder – 1 tsp
  • Crushed black pepper – ½ tsp (optional)
  • Ginger-garlic paste – 1 tsp
  • Salt – to taste
  • Curry leaves – a few
  • Water – ½ to ¾ cup
  • Lemon juice or tamarind water – optional, for flavor

🍳 Method:

✅ 1. Marinate the Fish:

  • Mix turmeric, chili powder, salt, and ginger-garlic paste with a little water to form a paste.
  • Coat the fish pieces and let them marinate for 15–30 minutes.

✅ 2. Cook with Water (Shallow Simmering Method):

  1. In a nonstick or cast iron pan, add ½ cup water.
  2. Add curry leaves and optional lemon juice/tamarind water.
  3. Place the marinated fish pieces gently into the pan.
  4. Cover with a lid and cook on low flame.
  5. Let it simmer until the water evaporates and the fish is cooked (8–12 minutes depending on size).
  6. You can let the bottom lightly brown by leaving it uncovered at the end.

🌿 Optional Finish:

  • Add a few drops of coconut oil or ghee just at the end for aroma (optional)
  • Garnish with fresh coriander or squeeze lemon before serving

✅ Result:

  • You’ll get a tender, well-spiced fish with a slight sear if water is allowed to dry up
  • Great for low-fat diets, heart patients, or diabetic-friendly meals

🍽️ Best Served With:

  • Steamed rice + rasam or sambar
  • Kanji (rice gruel)
  • Boiled vegetables or thoran
Fish "Fry" in Water (Oil-Free Cooking Method)