ഈറോഡ് പള്ളിപ്പാളയം എന്ന സ്ഥലത്തുള്ള ഒരു സ്പെഷ്യൽ റെസിപ്പി ആണ് ഇത് ഒരു ചിക്കൻ കറിയാണ് Erode pallipaalayam special chicken curry recipe

ഈയൊരു ചിക്കൻ കറി നിങ്ങൾ കണ്ടു മനസ്സിലാക്കുക തന്നെ വേണം അത്രയധികം രുചികരമായിട്ടുള്ള ഒരു ചിക്കൻ കറിയാണ് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുത്തതിന് ശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക്

ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് സവാള ചെറുതാക്കി ഗരം മസാല ഒപ്പം തന്നെ മറ്റ് പൊടികളെല്ലാം നല്ലപോലെ വാർത്തെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ഇതെല്ലാം സെപ്പറേറ്റ് ആയിട്ട് വറുത്ത് ഇതിലേക്ക് ചേർത്തു കൊടുത്താൽ ഒപ്പം തന്നെ ഉള്ളിയും ചേർത്ത് തവളയും ചേർത്ത് തക്കാളിയും ചേർത്ത്

ശേഷം ഈ തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു സ്പെഷ്യൽ ആയിട്ടുള്ള ചിക്കൻ കറിയാണ് ഇത് എങ്ങനെയാണ് ബാക്കി തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesErode pallipaalayam special chicken curry recipeHealthy foodHealthy foodsHow to make easy breakfastKeralafoodTipsUseful tips