ചിക്കൻ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള രസകരമായിട്ടുള്ള ഒരു റെസിപ്പി ആണ്. Erachi kanji recipe

ചിക്കൻ കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള രസകരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ചിക്കനൊക്കെ ചേർന്നിട്ടാണ് തയ്യാറാക്കി എടുക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് ഇത് എല്ലാവർക്കും ഇഷ്ടമാകും അതുപോലെതന്നെ ഇതൊന്നു തയ്യാറാക്കി നമുക്ക് വേറെ സെപ്പറേറ്റ് വേറെ കറികൾ ഒന്നും ഉണ്ടാക്കേണ്ട ആവശ്യമില്ല നമുക്ക് തന്നെ ഇങ്ങനെ കഴിക്കാൻ സാധിക്കും

നമ്മൾ ഇതു മാത്രമേ കഴിക്കുള്ളൂ ആദ്യം നമുക്ക് കുക്കറിലേക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് തക്കാളിയും സവാളയും ചേർത്ത് വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടിയും ചേർത്തുവയ് ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പില ചിക്കനും

ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതിലേക്ക് അരിയും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുകയാണ് വേണ്ടത് കുക്കറിൽ തന്നെ വേവിച്ചെടുക്കുകയാണ് എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു കഞ്ഞി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.