Egg Rice Recipe : ഇതുപോലെ റെസിപ്പി രണ്ടുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിനായിട്ട് നമുക്ക് ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കണം എന്ന് മാത്രമേയുള്ളൂ ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്തതിനു
ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞിട്ടുള്ള സവാള ചേർത്ത് നന്നായി വഴറ്റിയെടുത്ത് കുറച്ച് തക്കാളി ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഇനി അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചോറ് ചേർത്തു കൊടുക്കാം മുട്ട ചോദിച്ചു നന്നായിട്ട് പൊരിച്ചെടുക്കാൻ നല്ലപോലെ
ചേർത്തു ചിക്കി പൊരിച്ചതിനുശേഷം ഇതിലേക്ക് ചോറ് കൂടി ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇതിലൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാൻ കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നത് ഇതിലെ ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കുന്ന
വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.