Egg potato curry recipe മുട്ട ചേർത്ത് പാലപ്പത്തിന് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഉരുളക്കിഴങ്ങ് കറിയാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് പെരുംജീരകവും ചേർത്ത് അതിലേക്ക് തന്നെ പച്ചമുളക് കീറിയത് ആവശ്യത്തിന്
ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് നമുക്ക് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുത്ത് അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്ത് നല്ല കുറുകി ഒരു കറിയായി വന്നു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് പുഴുങ്ങി മുട്ട കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമായിട്ടുള്ള ഒരു കറിയാണ് നല്ല ക്രീമി ആയിട്ടുള്ള ഒരു കറിയാണ് അപ്പത്തിന്റെ കൂടെ ഇടിയപ്പത്തിന്റെ
കൂടെ ചോറിന്റെ കൂടെയുമൊക്കെ വളരെ നല്ലതാണ് ഇത് നമുക്ക് പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്യും ഇതിൽ മുട്ടയും ഉരുളക്കിഴങ്ങും ഉണ്ട് രണ്ടും നമുക്ക് പ്രിയപ്പെട്ടതാണ് അതുകൊണ്ട് തന്നെ രണ്ടും കഴിക്കാൻ ഇഷ്ടമാണ് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള റെസിപ്പി
തയ്യാറാക്കുന്ന വിധം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരിക്കലും ഈ ഒരു കറിയൊന്നും മിസ്സ് ആക്കിയത് നമുക്ക് ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ്.