Egg pathiri മുട്ട പത്തിരി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് നമുക്ക് മുട്ട പത്തിരി ഉണ്ടാക്കുന്നതിനുള്ള അരി നല്ലപോലെ വെള്ളത്തിൽ കുതിർത്ത് എടുക്കുക അതിനുശേഷം നമുക്ക് തയ്യാറാക്കിയെടുക്കാൻ ആയിട്ട് പച്ചരിയിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ
ഒന്ന് അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് മുട്ട കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഈ പത്തിരി തയ്യാറാക്കി എടുക്കുന്നതിന് കട്ടിയായിട്ടാണ് മാവ് തയ്യാറാക്കി എടുക്കുന്നത് അതിനുശേഷം ഇതിനെ നമുക്ക് ഉണ്ണിയപ്പം ചട്ടിയിലോ അല്ലെങ്കിൽ ദോശക്കല്ല് ചേർത്തിട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈയൊരു മുട്ടപ്പത്തിരി പണ്ടുകാലത്ത് വളരെ രുചികരമായിട്ടുള്ള ഒന്നാണിത്