മുട്ട കൊണ്ട് ഇതുപോലൊരു നൂഡിൽസ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇത് മാത്രം മതി നമുക്ക് ബ്രേക്ഫാസ്റ്റ് ആയാലും ലഞ്ച് ആയാലും ഡിന്നർ ആയാലും| Egg Noodles Recipe

Egg Noodles Recipe : ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന രുചികരമായ ഒന്നാണ് ഈ ഒരു എഗ്ഗ് വെച്ചിട്ടുള്ള നൂഡിൽസ് നമുക്ക് ആദ്യം മുട്ട ഓംപ്ലീറ്റ് ഉണ്ടായിരിക്കണം അതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കണം ഇനിയാണ് നമുക്ക് ചേർക്കേണ്ട ചെലവുകൾ എന്തൊക്കെയാണെന്ന് അറിയേണ്ടത് അതിനായിട്ട്

നമുക്കൊരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പിലയും ചേർത്തുകൊടുത്തതിലേക്ക് കുരുമുളകുപൊടി മുളകുപൊടിയും മഞ്ഞൾപ്പൊടി ചാറ്റ് മസാല എന്നിവയെല്ലാം ചേർത്തുകൊടുത്ത അതിലേക്ക് സൊസൈറ്റി ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ഫ്രഷ് ക്രീം ചേർത്ത് നന്നായി മിക്സ് ചെയ്ത ഒരു സോസ് ഉണ്ടാക്കിയശേഷം

തയ്യാറാക്കി വെച്ചിട്ടുള്ള മുട്ട അതിലേക്ക് നന്നായിട്ട് വഴറ്റിയെടുക്കുക ഇതിലേക്ക് നമുക്ക് കുറച്ച് മല്ലിയില അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ

റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Egg Noodles Recipe