മുട്ടയും കോളിഫ്ലവർ ചേർത്തു നല്ല രുചികരമായ തോരൻ ഉണ്ടാക്കാം. Egg cauliflower thoran recipe

കോളിഫ്ലവർ മുട്ടയും ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു തോരനാണ് നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും നമുക്ക് ആദ്യം ഒരു തോരൻ ഉണ്ടാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ ഒരു ചൂടാകുമ്പോൾ അതിലേക്ക് എന്നെ ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന മുളകും കറിവേപ്പില ചേർത്ത് നന്നായി.

മിക്സ് ചെയ്ത് യോജിപ്പിച്ച് ആവാത്തതിനു ശേഷം അതിലേക്ക് കോളിഫ്ലവർ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തേങ്ങ പച്ചമുളക് ജീവിതരേഖ ചതച്ച് ചേർത്തുകൊടുത്തത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ എളുപ്പത്തിൽ ഒന്നും മിക്സ് ചെയ്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന അടച്ചുവെച്ച് വേവിച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ …ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു തോരനാണ് ഈ തോരൻ മാത്രമായി നമുക്ക് ഊണ് കഴിക്കാൻ ഏതൊരു വളരെ ഹെൽത്തി ആയിട്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒന്നാണ് ഈ ഒരു റെസിപ്പി