അപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് അപ്പം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് അരിയുടെ ആവശ്യമില്ല അത് മാത്രമല്ല ആരെയും കഴിക്കാൻ പറ്റാത്ത ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ നമുക്ക് അപ്പം ഉണ്ടാക്കുന്നതിനായിട്ട് ഗോതമ്പ് തന്നെ എടുക്കാവുന്നതാണ് ഗോതമ്പ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്
ഗോതമ്പ് ഉണ്ടാക്കുന്നതിന് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്തു കൊടുക്കാം അതുപോലെതന്നെ ഈസ്റ്റ് വെള്ളത്തിൽ കലക്കിയതും കൂടി ചേർത്തു കൊടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് വെച്ചാൽ മാത്രം മതിയാവും ഒരു സ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം
ഇത്രയും ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
ഇതൊന്ന് അടച്ചു വയ്ക്കുക ഒരു അഞ്ചാറു മണിക്കൂർ ഇതൊന്ന് അടച്ചു വയ്ക്കുക ഒരു അഞ്ചാറു മണിക്കൂർ അടച്ചു വച്ചതിനുശേഷം അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ ഇതിനെ നമുക്ക് സാധാരണ ഉണ്ടാക്കുന്നതുപോലെ കോരിയൊഴിച്ച് ഒന്ന് ചുറ്റിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.