ആവിയിൽ വേവിച്ച ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി easy variety shape breakfast

ആവിയിൽ വേവിച്ച ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഇതിനായി ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക അതിന്റെ കൂടെ തന്നെ മുക്കാൽ ടീസ്പൂൺ കടുകും ഒരു ടീസ്പൂൺ ഉലുവയും ഇട്ടുകൊടുക്കുക ഒരു ടീസ്പൂൺ കടലപ്പരിപ്പും ഒരു ടീസ്പൂൺ ജീരകവും ഇട്ടു കൊടുക്കാം

രണ്ട് മിനിറ്റ് നന്നായിട്ട് ഇളക്കി മൂപ്പിച്ച് എടുക്കുക അതിനുശേഷം ആവശ്യമായ കറിവേപ്പില ഒരു സ്പൂണിന് പച്ചമുളക് അരിഞ്ഞത് കൊടുക്കുക ഇനി ഇതിനുശേഷം എല്ലാ വന്ന മൂർത്ത വരുമ്പോഴേക്കും മൂന്ന് കപ്പിന് വെള്ളം ഒഴിച്ചു കൊടുക്കുക റവ കൊണ്ടാണ് നമ്മൾ ഈ ഒരു ബ്രേക്ക് ഫാസ്റ്റ്

ഉണ്ടാക്കുന്നത് ഈ വെള്ളത്തിന് ആവശ്യമുള്ള കൂടെ ചേർത്തതിന് ശേഷം വെള്ളം നന്നായിട്ട് തിളപ്പിക്കുക തിളച്ചു വന്നു കഴിഞ്ഞാൽ ഒരു കപ്പ് റവ ഇട്ടുകൊടുക്കുക ഇനി ഉപ്പുമാവ് എങ്ങനെയാണോ തയ്യാറാക്കി എടുക്കുന്നത് അതേപോലെതന്നെ വെള്ളം നന്നായി വറ്റിച്ച് ഇളക്കി യോജിപ്പിച്ച് എടുക്കുക ഇനി നന്നായിട്ട് വെള്ളം വറ്റിക്കഴിഞ്ഞ നമുക്ക് വേറൊരു

പാത്രത്തിലേക്ക് മാറ്റാവുന്നതാണ് ചൂട് ആറാനായിട്ട് അതൊന്ന് തണുത്ത് വരുമ്പോഴേക്കും നമുക്ക് ഇതൊന്ന് ആവി കേറ്റണം അതിനായിട്ട് കൈകൊണ്ട് നന്നായിട്ട് കുഴച്ചതിനുശേഷം ചെറിയ ബോൾ ആക്കി വടയുടെ ഷേപ്പിൽ ആക്കിയതിനു ശേഷം നമുക്ക് ആവി കേറ്റാനായി ഒരു പാത്രത്തിലേക്ക് വയ്ക്കാവുന്നതാണ് അങ്ങനെ

ആവിയിലെ പലഹാരം റെഡിയായിട്ടുണ്ട് ഇനി ഇതിനുവേണ്ടിയിട്ടുള്ള കറി കൂടെ റെഡിയാക്കാവുന്നതാണ് അതിനായി ഒരു പാൻ വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക കാൽ ടീസ്പൂൺ ചെറിയ ജീരകം ഇട്ടു കൊടുക്കാം ഏഴ് വറ്റൽ മുളക് ഏഴല്ലി വെളുത്തുള്ളി ഇനി ഇതിലേക്ക് നാല് തക്കാളി കട്ട് ചെയ്ത് ഇട്ടു കൊടുക്കാം ഒന്ന് റെഡിയായി

വരുമ്പോഴേക്കും അതിനകത്തേക്ക് കുറച്ച് കറിവേപ്പിലയും മല്ലിയിലയും ഇട്ടുകൊടുക്കുക ഈ തക്കാളി ഒന്ന് വയണ്ട് വരണം ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഇത് തണുക്കാനായി വയ്ക്കുക ഒന്ന് തണുത്തു കഴിയുമ്പോൾ ഇതെല്ലാം മിക്സി ജാറിലോട്ട് നന്നായിട്ട്

മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി എടുക്കാം ഇതും ഈ ഒരു പലഹാരവും കൂടി കഴിക്കാൻ അടിപൊളിയാണ് അങ്ങനെ നമ്മുടെ ആവിയിൽ വേവിച്ച ബ്രേക്ക് ഫാസ്റ്റും കറിയും റെഡിയായിട്ടുണ്ട്.

easy variety shape breakfast