ഈസ്റ്റ് ഇല്ലാതെ തന്നെ നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാം. Easy variety paalappam recipe

ഈസ്റ്റ് നല്ല പൂ പോലത്തെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് തേങ്ങയും ഒപ്പം തന്നെ അരിയും അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും നല്ലപോലെ ഒന്ന് വെള്ളത്തിൽ അലിയിച്ചതും കൂടി ചേർത്തു വേണം അരച്ചെടുക്കാൻ നന്നായിട്ട് അരച്ചെടുത്തതിന് ശേഷം ഇത് നന്നായിട്ടൊന്ന് അടച്ചു വയ്ക്കുക കുറച്ച് സമയം ഒന്ന് അടച്ചുവെച്ച് കഴിഞ്ഞിട്ട് ഇതിലേക്ക് മാവ് നല്ലപോലെ പൊങ്ങി വന്നു കഴിഞ്ഞാൽ ഉപ്പും കൂടെ ചേർത്തു ഇളക്കി

യോജിപ്പിച്ച് എങ്ങനെയാണ് പൊങ്ങി വരാൻ ആയിട്ട് സഹായിക്കുന്നത് എന്നും എന്തൊക്കെ മറ്റു ചേരുവകൾ ചേർക്കുന്നുണ്ടെന്ന് വിശദമായി ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ നമുക്ക് ഒരിക്കലും കുളിക്കാനായിട്ട് മറ്റൊന്നും ചേർക്കാതെ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് മാവ്

പൊങ്ങി വന്നു കഴിഞ്ഞാൽ അപ്പച്ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് ചുറ്റിച്ചെടുത്ത് വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് കൂടിയാണ് കേരളത്തിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നമ്മുടെ സ്ഥിരമായി ഉപയോഗിക്കുന്നതും ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy variety paalappam recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips