പുട്ട് ഇത്രയും സ്വാദോടെ കൂടി കഴിക്കാൻ പറ്റുന്ന അറിഞ്ഞിരുന്നില്ല ഇതൊരു വ്യത്യസ്തമായിട്ടുള്ള പുട്ട് തന്നെയാണ്. Easy variety masala puttu recipe

പുട്ട് വ്യത്യസ്തമായി കഴിക്കാൻ പറ്റുന്ന അറിഞ്ഞിരുന്നില്ല അത്രയും ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പുട്ടാണ് തയ്യാറാക്കുന്നത് നമുക്ക് ആദ്യം ചെയ്യേണ്ടത് പുട്ടുപൊടിയിലേക്ക് ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിലേക്ക് തന്നെ നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു സാധനങ്ങൾ ഉണ്ട് അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്.

അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്തതിനുശേഷം ഉള്ളി പിന്നെ ചേർക്കേണ്ട കുറച്ച് അധികം ചേരുവകൾ ഉണ്ട് ഇതെല്ലാം ചേർത്ത് നല്ലപോലെ വഴട്ടിയതിനുശേഷം ഈ പുട്ടുപൊടി നന്നായിട്ട് കുഴച്ചെടുത്തിനു ശേഷം സാധാരണ പുട്ട് പോലെ പുട്ടുപൊടിയിലേക്ക് തേങ്ങ ചേർത്ത് അതിലേക്ക് പൊടിയും ചേർത്ത് മസാല ചേർത്തിട്ടുള്ള ഈ ഒരു പൊടി ചേർത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന.

ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായ ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും വ്യത്യസ്തമായിട്ടുള്ള റെസിപ്പി തന്നെയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് സാധാരണ നമ്മൾ വെറുതെ ഒന്ന് ഉണ്ടാക്കി കഴിക്കും. അതിന്റെ ഒപ്പം കുറെ കറികളും ചേർക്കാറുണ്ട്.

എന്നാൽ അങ്ങനെ ഒന്നും കറി ചേർക്കേണ്ട ആവശ്യമില്ല നമുക്ക് ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ബ്രേക്ക് ഫാസ്റ്റുകളിൽ ഏറ്റവും എളുപ്പമുള്ള ഒന്നാണ് പൊട്ടാ പൊട്ടൻ ഇതുപോലെ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.