പച്ചരി ഉണ്ടോ വീട്ടിൽ വളരെ എളുപ്പത്തിൽ നല്ല രുചിയുള്ള ഒരു അപ്പം ഉണ്ടാക്കിയെടുക്കാനായിട്ട് സാധിക്കും Easy variety dosa recipe

ബ്രേക്ക്ഫാസ്റ്റ് ഇതുപോലൊരു റെസിപ്പി ആയാൽ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ഒന്നുമില്ലാതെ ഉണ്ടാക്കിയെടുക്കാൻ പറ്റും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന അധികസമയം എടുക്കുന്നില്ല മാവ് പൊളിക്കാൻ ആയിട്ടുള്ള

സമയം വയ്ക്കേണ്ട ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം.പച്ചരി നല്ലപോലെ അരച്ചെടുത്ത് ശേഷം അരയ്ക്കുമ്പോൾ അതിലേക്ക് ചെറിയ ഉള്ളിയും കറിവേപ്പിലയും ഒരു പച്ചമുളക് ചേർത്ത് നല്ലപോലെ ചേർത്ത് അരച്ചെടുക്കുക കടുത്ത മാവ് പൊങ്ങുവാനായി മാറ്റിവയ്ക്കുക

പിന്നെ പൊന്നില്ലെന്ന് ഓരോരുത്തരുടെയും മാവെടുത്ത് ദോശക്ക ചുട്ടെടുക്കാവുന്നതാണ് വളരെ രുചിയുള്ള ഈ പച്ചരി വെച്ചു കൊണ്ടുള്ള റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാവും എന്ന് വിശ്വസിക്കുന്നു. ഇതുപോലെ ഒരു റെസിപ്പി ആയാൽ നമുക്ക് മറ്റു കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ സാധിക്കും ചെറിയുള്ളി ചേർക്കുന്നുണ്ട് ഇതിലേക്ക് ജീരകവും ചേർക്കുന്നതുകൊണ്ട് അതുപോലെതന്നെ നന്നായിട്ട് അരച്ചെടുക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി പഴയകാല വിഭവം കൂടിയാണ്.

Easy variety dosa recipeHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips