ബ്രെഡ് ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം നമുക്ക് എങ്ങനെ ഉണ്ടാക്കാം. Easy variety bread snack

ബ്രെഡ് ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനായി ആദ്യം നമ്മൾ ബ്രൗൺ ബ്രഡ് ആണ് ഉപയോഗിക്കേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ഈ പലഹാരം ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ബ്രൗൺ ബ്രെഡ് എടുത്ത് നാലായി മുറിച്ച് മിക്സി ജാറിലിട്ട് ഒന്ന് തെരിപ്പിച്ചെടുക്കുക നല്ല ഫൈൻ പേസ്റ്റ് പോലെ അരക്കരുത് അതിനു

ശേഷം വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചു വെള്ളം തളിച്ചു കൊടുക്കുക ഒരു നനവിനു മാത്രം വെള്ളം കളിച്ചു കൊടുക്കേണ്ടതാണ് പിന്നീട് ഒരു ഇഡലി പാത്രത്തിൽ ആവി കയറാൻ പറ്റുന്ന ഒരു പാത്രത്തിലേക്ക് ഇത് ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക നല്ലപോലെ ചൂടാക്കിയ ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് കുറച്ച് നാളികേരം ചേർക്കുക ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക പിന്നീട് നെയ്യിൽ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത്

ഇതിലോട്ട് ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുകയാണെങ്കിൽ ബ്രഡ് കൊണ്ടുള്ള ഒരു പലഹാരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും എന്നും കഴിക്കുന്ന പലഹാരങ്ങളിൽ നിന്നും വളരെ ഡിഫറെന്റ് ആയിരിക്കും ഈ ബ്രെഡ് കൊണ്ടുള്ള പലഹാരം ദോശയും കഴിച്ചു മടുത്ത വർക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ വളരെ രുചിയേറി കഴിക്കുന്നതായിരിക്കും ബ്രഡ് കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം എല്ലാവരും

ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ കൂടുതൽ ആയിബ്രെഡ് ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനായി ആദ്യം നമ്മൾ ബ്രൗൺ ബ്രഡ് ആണ് ഉപയോഗിക്കേണ്ടത് വളരെ എളുപ്പത്തിൽ തന്നെ ഈ പലഹാരം

ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ബ്രൗൺ ബ്രെഡ് എടുത്ത് നാലായി മുറിച്ച് മിക്സി ജാറിലിട്ട് ഒന്ന് തെരിപ്പിച്ചെടുക്കുക നല്ല ഫൈൻ പേസ്റ്റ് പോലെ അരക്കരുത് അതിനു ശേഷം വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചു വെള്ളം തളിച്ചു കൊടുക്കുക ഒരു നനവിനു മാത്രം വെള്ളം കളിച്ചു കൊടുക്കേണ്ടതാണ് പിന്നീട് ഒരു ഇഡലി പാത്രത്തിൽ ആവി കയറാൻ പറ്റുന്ന ഒരു പാത്രത്തിലേക്ക് ഇത് ഇട്ട് നല്ലപോലെ ചൂടാക്കി എടുക്കുക നല്ലപോലെ ചൂടാക്കിയ ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് കുറച്ച് നാളികേരം ചേർക്കുക ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക പിന്നീട് നെയ്യിൽ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും

വറുത്ത് ഇതിലോട്ട് ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുകയാണെങ്കിൽ ബ്രഡ് കൊണ്ടുള്ള ഒരു പലഹാരം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും എന്നും കഴിക്കുന്ന പലഹാരങ്ങളിൽ നിന്നും വളരെ ഡിഫറെന്റ് ആയിരിക്കും ഈ ബ്രെഡ് കൊണ്ടുള്ള പലഹാരം ദോശയും കഴിച്ചു മടുത്ത വർക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ വളരെ രുചിയേറി കഴിക്കുന്നതായിരിക്കും

ബ്രഡ് കൊണ്ട് ഉണ്ടാക്കുന്ന ഈ പലഹാരം എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വെള്ളമൊഴിച്ചു കൊടുക്കുമ്പോൾ കൂടുതൽ ആയി പോയാൽ കട്ടിയാവുന്നതാണ് അതുകൊണ്ട് കുറച്ചു വെള്ളം മാത്രമേ തളിച്ചു കൊടുക്കാൻ പാടുകയുള്ളൂ പോയാൽ കട്ടിയാവുന്നതാണ് അതുകൊണ്ട് കുറച്ചു വെള്ളം മാത്രമേ തളിച്ചു കൊടുക്കാൻ പാടുകയുള്ളൂ ഈ ബ്രൗൺ ബ്രഡ് കൊണ്ടുള്ള പലഹാരം ഉണ്ടാക്കി നോക്കി നിങ്ങളുടെ കൂട്ടുകാർക്കും ഈ ചാനൽ ഷെയർ ചെയ്യാൻ മറക്കരുത്.