തോരൻ ചമ്മന്തി ഇത് വേറെ ലെവൽ ആണ്. Easy thoran chammandi recipe

തോരൻ ചമ്മന്തി ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരിക്കലും കഴിച്ചിട്ടുണ്ടാവും സാധ്യമല്ല കാര്യം നമ്മൾ ഇങ്ങനെ തോന്നും ഉണ്ടാകില്ലല്ലോ നമുക്ക് എപ്പോഴും ഭയങ്കര ബുദ്ധിമുട്ടുള്ളതും അതുപോലെതന്നെ ഒരുപാട് സമയം പണിയെടുക്കുന്നത് താല്പര്യ എന്നാൽ അങ്ങനെ ഒന്നും ചമ്മന്തി എന്ന് പറഞ്ഞിട്ട് ഒരു സാധനം ഉണ്ടാക്കി നോക്കാം ഇതിനായിട്ട് നമുക്ക് തേങ്ങ മുളകുപൊടി.

കുറച്ച് ചെറിയുള്ളി അതിന്റെ ഒപ്പം തന്നെ പുളി കുറച്ച് കറിവേപ്പില പിന്നെ ആവശ്യത്തിന് ഉപ്പും പിന്നെ വേണ്ടത് കുറച്ച് ഇഞ്ചിയുമാണ് ഇത്രയും നല്ല പോലെ ഒന്ന് ചതച്ചെടുക്കുക മാറ്റിവയ്ക്കുക അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഒക്കെ ചേർത്തു കൊടുത്താൽ നന്നായിട്ടിതിനെ ഒന്ന് വറുത്തതിനുശേഷം അതിലേക്ക് ചമ്മന്തി.

കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കുക ഇത് നല്ല വിട്ടു വരുന്ന ഒരു ചമ്മന്തിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി മാത്രം മതി ഊണു കഴിക്കാൻ കുറച്ചു തൈരും കൂടെ ഉണ്ടെങ്കിൽ നമുക്ക് മാത്രം മതി ഊണു കഴിക്കാൻ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്