രാവിലെ എന്തൊക്കെ പലഹാരം ഉണ്ടാക്കിയാലും അതിനൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണ് മിക്സഡ് വെജിറ്റബിൾ ആയിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് വെള്ളരിക്ക ക്യാരറ്റ് ഉരുളക്കിഴങ്ങ് തക്കാളി കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മാത്രമാണ് ഇത്രയും ചേരുവകൾ വച്ചുകൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം ആദ്യം നമുക്ക് പച്ചക്കറികൾ എല്ലാം നല്ലപോലെ അരിഞ്ഞെടുക്കുക. അതിനുശേഷം അടുത്തത് ചെയ്യേണ്ടത് പച്ചക്കറികൾ
എല്ലാം കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ വേകാനായിട്ട് വയ്ക്കുക ഇതിലേക്ക് ചതച്ചെടുത്തിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തിൽ അരിഞ്ഞതും കൂടി ചേർത്തു കൊടുക്കുക നന്നായിട്ട് ഇതൊന്നു തിളപ്പിച്ച് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് നല്ലപോലെ വെന്തു കുറുകി വന്നതിനുശേഷം വീണ്ടും അതിലേക്ക്
തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് കുറുക്കിയെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ട് കറിയാണ് ഈ ഒരു വെജിറ്റബിൾ കറി ഉണ്ടെങ്കിൽ നമുക്ക് അതിന്റെ കൂടെയും കഴിക്കാൻ സാധിക്കും വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.