രണ്ടുമിനിറ്റ് പോലും വേണ്ട ഈ കറി തയ്യാറാക്കാൻ രാവിലെ തിരക്കിട്ട അടുക്കളയിൽ ഇത് സൂപ്പറാണ്. Easy tasty Brinjal curd curry recipe

രണ്ടുമിനിറ്റ് പോലും വേണ്ടത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു കറി തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല ചെയ്യേണ്ടത് രണ്ടു വഴുതനങ്ങ വീട്ടിൽ ഉണ്ടെങ്കിൽ നല്ല ഹെൽത്തിയായിട്ട് നല്ല ഒരു കറി തയ്യാറാക്കാം ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു നന്നായിട്ട്

വഴറ്റിയതിനുശേഷം എനിക്ക് വഴുതന ചേർത്തുകൊടുത്ത ഉപ്പും ചേർത്ത് മുളകുപൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം ഇതിന് നല്ലപോലെ ഉടച്ചെടുക്കണം അതിനുശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്ത് അത് നന്നായിട്ട് വഴറ്റി ഉടച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ വഴണ്ട് എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് കൊടുത്തതിനുശേഷം അതിലേക്ക് തൈര് ഒന്ന് മിക്സഡ് അടിച്ചു ഇതിലേക്ക് ഒഴിച്ചു

കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിക്കുക ഇത്ര മാത്രമേയുള്ളൂ നല്ല ഹെൽത്തി ആയിട്ടുള്ള കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക വളരെ രുചികരമായ രസകരമായ ഒരു കറിയാണ് ഇത് എല്ലാവരും കഴിക്കുകയും വഴുതനങ്ങ ആണെന്ന് അറിയുകയില്ല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesEasy tasty Brinjal curd curry recipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips