Easy tasty banana snack recipe വ്യത്യസ്തമായ രീതിയിൽ പഴം കൊണ്ട് നല്ലൊരു പലഹാരം ഉണ്ടാക്കിയെടുക്കാം ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കാം വട്ടത്തിലാണ് മുറിച്ചെടുക്കേണ്ടത് ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക്. ആവശ്യത്തിനു മുട്ടയും
പഞ്ചസാരയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് മൈദ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാൻ വരുന്നുള്ളൂ അതിനുശേഷം ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നമുക്ക് അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അതിലേക്ക് പഴം വെച്ചുകൊടുത്തു അതൊന്നു മൂത്തുവരുന്ന
സമയത്ത് അതിലേക്ക് നമുക്ക് ഒരു മാവ് ഒഴിച്ചുകൊടുക്കണം അതിനുശേഷം ഇതിലേക്ക് നമുക്ക് അവസാനമായിട്ട് ഈ ഒരു മാവ് കൂടി ഒഴിച്ചുകൊടുത്തു രണ്ട് സൈഡും വേവിച്ചെടുക്കണം നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.