എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇഡലി പാത്രത്തിലെ സ്പോഞ്ച് കേക്ക് Easy spongy cake recipe

ഇതുപോലെ നമുക്കൊരു കേക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ആരും വിചാരിച്ചില്ല അത്രയധികം രുചികരമായിട്ടൊന്നാണ് ഈ ഒരു കേക്ക് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള പാലും അതിലേക്ക് ഈസ്റ്റും ചേർത്ത് നന്നായി കലക്കിയതിനു ശേഷം അതിലേക്ക് മുട്ട ചേർത്ത് ഇളക്കി

യോജിപ്പിച്ച് പഞ്ചസാര പൊടിച്ചതും ചേർത്ത് അതിലേക്ക് മൈദയും ചേർത്ത് കൊടുത്ത് ബേക്കിംഗ് സോഡയും ചേർത്തു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ബട്ടർ കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് കുഴച്ചെടുത്തതിനു ശേഷം ഇതിലേക്ക് നമുക്കൊരു

പാത്രത്തിലേക്ക് നിറയെ നട്ട്സ് കൂടി ചേർത്ത് കൊടുത്ത് ബേക്ക് ചെയ്തെടുക്കാം ബാക്ക് ചെയ്യാനായിട്ട് നമ്മളോട് എടുക്കുന്നത് മാത്രമാണ് അതിനുശേഷം ഇതിലേക്ക് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesEasy spongy cake recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodUseful tips