ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. Easy special wheat dosa recipe

ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ സാധാരണപോലെ വെറുതെ മാവ് കലക്കി ഒഴിച്ച് ഉണ്ടാക്കുക മാത്രമല്ല നമുക്ക് വളരെയധികം രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.. ആദ്യം നമുക്കൊരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് എടുത്തതിനുശേഷം അതിലേക്ക് ഉപ്പ് ചേർത്ത് അതിലേക്ക് പച്ചമുളക്

ഇഞ്ചിയൊക്കെ ചേർത്തുകൊടുത്തതിലേക്ക് മല്ലിയില ചേർത്ത് കൊടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ രുചികരമായിട്ടുള്ള ഒന്നുതന്നെയാണത് ഈ ഒരു റെസിപ്പിയുടെ മാവ് കലക്കിയതിനുശേഷം സാധാരണ പോലെ തന്നെ ഒഴിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണത്

ഇത്രയധികം രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. സാധാരണ ഗോതമ്പ് ദോശയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതിലേക്ക് ചേർക്കുന്ന മറ്റു ചേരുവകളാണ് ചേർക്കുന്നത് കൊണ്ട് തന്നെ കറിയൊന്നും ഇല്ലെങ്കിലും ഇത് കഴിക്കാൻ സാധിക്കും എല്ലാവർക്കും അത്രമാത്രം ഇഷ്ടപ്പെടുകയും ചെയ്യും.

Easy recipesEasy special wheat dosa recipeHealthy foodHealthy foodsHow to make easy breakfastKeralafoodTips