ഈ ഐഡിയ അറിഞ്ഞിരുന്നെങ്കിൽ പണ്ടുതന്നെ ഇത് തയ്യാറാക്കി നോക്കാമായിരുന്നു easy special unniyappam recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പമാണ് ഈയൊരു ഉണ്ണിയപ്പത്തിന് റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ചില കാര്യങ്ങളാണ് അതിനായിട്ട് നമുക്ക് അരി നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക

അതിനുശേഷം ഈ അരിയും ശർക്കരയും കൂടി ഒന്നിച്ച് തന്നെ നമുക്ക് അരച്ചെടുക്കാൻ ശർക്കര പാനിയാക്കിയത് വേണം ഒഴിച്ചുകൊടുക്കേണ്ടത് ആവശ്യത്തിന് പഴവും ചേർത്ത് ഏലക്കാപ്പൊടി ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് ഇതിന് നമുക്ക് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു നെയ്യും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക.

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചു വയ്ക്കാം ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് കഴിഞ്ഞാൽ ടേസ്റ്റ് കൂടും എന്നിട്ട് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്