റവ കൊണ്ടുള്ള ഈ ഒരു പലഹാരം Easy special rava madhura palahaaram recipe

Easy special rava madhura palahaaram recipe റവ കൊണ്ടുള്ള ഈ ഒരു പലഹാരം അത് ഒത്തിരി അധികം പ്രത്യേകതകൾ ഉള്ള ഒരു പലഹാരമാണ് എല്ലാവർക്കും പലഹാരം ഇഷ്ടമാകും. അതുമാത്രമല്ല ഇത് തയ്യാറാക്കുന്നതിനേക്കാൾ വളരെ കുറച്ചുസമയം എടുക്കുന്ന ആവശ്യത്തിനൊരു വെള്ളം പാനിലേക്ക് വെച്ചതിനുശേഷം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് റവ

ചേർത്ത് കൊടുത്ത് ഒരു ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ചതിന് നല്ല കട്ടിയിലാക്കി എടുക്കുക അതിനുശേഷം ഈ റവയുടെ മിക്സിങ് ഒന്ന് പരത്തി അതിനുള്ളിലോട്ട് ഒരു മധുരം വെച്ചുകൊടുത്തു അതിനെ മുകളിലോട്ട് വീണ്ടും പ്രവീണ മിക്സ് വെച്ച് കൊടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് അതിനുശേഷം ഇതിന് ആവിയിൽ

വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലഹാരം നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇഷ്ടമാകും റവ ആണെന്ന് അറിയുകയില്ല വളരെയധികം രുചികരമായിട്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesEasy special rava madhura palahaaram recipeHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips