ഈ ഒരു കറിയെ കുറിച്ച് അറിയാത്തവരാണ് 90% ആളുകളും Easy special amarakka rice curry recipe

ഈ ഒരു കറിക്ക് ഒരുപാട് പ്രത്യേകതകളുണ്ട് ഈ കഥ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് തുവരപ്പരിപ്പ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം അതിലേക്ക് അമേരിക്ക ചേർത്തു കൊടുക്കണം. അതിനുശേഷം അതിലേക്ക് തേങ്ങയും ഒപ്പം തന്നെ ഉണക്കൽ ഒരു കുതിർത്തതും ആവശ്യത്തിന്

രണ്ട് ചുവന്ന മുളകും അതിലേക്ക് ജീരകവും മഞ്ഞൾപൊടിയും ചേർത്ത് അരച്ചെടുത്ത ഇതിലേക്ക് ഒഴിച്ചു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കണം ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഒരു കറിയാണ് അത് മാത്രമല്ല തേങ്ങയുടെ അളവ് കുറയ്ക്കുന്നതിനായിട്ടാണ് പണ്ടുള്ള ആളുകൾ ചേർത്തിരുന്നത് അതിനായിട്ട് തന്നെ

പച്ചരി അല്ലെങ്കിൽ ഉണക്കലരി ചേർക്കുമ്പോൾ സ്വാധും കൂടും അതുപോലെതന്നെ ഇത് വളരെ ഹെൽത്തിയുമാണ്. ഈ കറിയൊക്കെ നമ്മൾ ഒരിക്കലും മറക്കാതെ ഉണ്ടാക്കി നോക്കണം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesEasy special amarakka rice curry recipeHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips