വളരെ എളുപ്പത്തിൽ ഒരു സോയ കറി ഉണ്ടാക്കിയാലോ ഇത് ഉണ്ടാക്കാൻ എങ്ങനെയെന്ന് നമുക്ക് നോക്കാം എടുത്ത് ആദ്യം തിളച്ച വെള്ളത്തിലേക്ക് മുക്കിവയ്ക്കുക 15 മിനിറ്റ് ശേഷം നല്ലപോലെ കഴുകി വെള്ളമൊഴിച്ച ശേഷം ആവശ്യത്തിനുള്ള തക്കാളി ഒഴിച്ച്
ശേഷം നല്ലപോലെ വഴറ്റിയെടുക്കുക ഈ വഴട്ടിയ തക്കാളി കൂട്ടിലേക്ക് സോയ ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് ആവശ്യത്തിനുള്ള കുരുമുളകുപൊടിയും വിട്ട് ഉപ്പും ആവശ്യത്തിന് ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക സോയയിലേക്ക് ആവശ്യത്തിനുള്ള കൊത്തമല്ലി ഇലയും ചേർത്ത് രുചിയുള്ള ഈ സോയ ചങ്ക് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടികയാണെങ്കിൽ റെസിപി സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്