അരിപ്പൊടി കൊണ്ട് രാവിലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരത്തിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് മിക്സഡ് ജാറിലേക്ക് അരിപ്പൊടിയും ചെറിയ ഉള്ളിയും ജീരകവും കുറച്ചു പച്ചമുളകും ചേർത്തുകൊടുത്ത കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്
എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് ക്യാരറ്റും കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതുകൂടി ഈ ഒരു മാവിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് കലക്കി എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ തേച്ചുകൊടുത്തു അതിനെ നമുക്ക്
ഈ മാവ് കോരി ഒഴിച്ച് നല്ല നൈസ് ആയിട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല രുചികരമായ ഒരു ദോശയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്