റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു പുതിയ പലഹാരം തയ്യാറാക്കാം. Easy Rice poori recipe

റേഷൻ അരി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരം തയ്യാറാക്കാം അതിനായിട്ട് റേഷൻ അരി നല്ലപോലെ വെള്ളത്തിൽ കുതിരാൻ ഇടുക അതിനുശേഷം മിക്സർ ജാറിലേക്ക് അരിയും അതിലേക്ക് ചെറിയ ഉള്ളിയും ആവശ്യത്തിന് ജീരകവും

ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് നല്ലപോലെ കലക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഈ മാവ് ഒരു പാത്രത്തിൽ ചൂടാകുമ്പോൾ അതിലേക്ക് കോരിയൊഴിച്ച് കൊടുത്തു പൂരി പോലെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് ഊരുപോലെ വളരെ രുചികരമായിട്ടു

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. ഇതുപോലെ റെസിപ്പി അധികമൊന്നും നമ്മൾ ഉണ്ടാക്കി നോക്കാറില്ല വളരെ രുചികരമായിട്ടുള്ള ഒന്നാണ് ചെറിയ ചേർക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്.

https://youtu.be/fxdHERZziI0?si=x985E-T2AnsNNzEY
Healthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips