റവയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ. Easy recipe Rava bonda

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എന്നിട്ട് വളരെ രുചികരമായ ഒരു പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്. അടുത്തതായി നമുക്ക് ചെയ്യേണ്ടത് എണ്ണ ഒഴിച്ച് പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളുത്ത എള്ളു ചേർത്തു വറുത്തു വെള്ളം ഒഴിച്ചു തിളക്കുമ്പോൾ.

അതിലേക്ക് റവ ചേർത്തുനല്ലപോലെ വേവിച്ചതിനുശേഷം അടുത്തതായി നല്ലപോലെ കുഴച്ചെടുക്കുക എടുത്തതിനുശേഷം ഒന്ന് പരത്തിയതിനുശേഷം എണ്ണയിലേക്ക് ഇട്ടതിനുശേഷം നല്ലപോലെ വറുത്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നല്ല രുചികരമായിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി അത്രയധികം ഹെൽത്തി ആയിട്ടുള്ളതാണ് ഈ റെസിപ്പി ഉണ്ടാക്കാൻ അധികം സമയം എടുക്കുന്നില്ല നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഇത്

Easy recipe Rava bondaHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalam