കുറച്ചു പാലുണ്ടെങ്കിൽ ഉണ്ണിയപ്പ ചട്ടിയിൽ ഒന്നും ഒഴിച്ചാൽ കിടിലൻ പലഹാരം ഉണ്ടാക്കാം. Easy rava milk snack recipe

കുറച്ചു പാലുണ്ടെങ്കിൽ ഉണ്ണിയപ്പം ചട്ടിയിൽ ഒഴിച്ചാൽ ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് റവയിലേക്ക് കുറച്ച് ഉപ്പും അതുപോലെതന്നെ കുറച്ച് ഇഞ്ചിയും ചേർത്ത് അതിലേക്ക് നമുക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് നല്ലപോലെ ഇതൊന്നു മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം

ഇതിലേക്ക് ഒന്നു വഴറ്റിയെടുത്തിട്ടുള്ള ക്യാരറ്റ് ബീൻസ് അതുപോലെ പലതരം പച്ചക്കറികൾ നല്ലപോലെ വഴറ്റിയെടുത്ത് ഒഴിച്ചുകൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ നമുക്ക് ഓരോ സ്കൂളിൽ ഒരു ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത് നന്നായിട്ട്

വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്