റവ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കേക്ക് തയ്യാറാക്കാൻ നല്ല രുചികരമായ ഒരു കേക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളു അതിനായിട്ട് നമുക്ക്
ആദ്യം റവ നല്ലപോലെ വറുത്തെടുക്കുക അതിലേക്ക് പാലു ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് അതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ഇനി എന്തൊക്കെയാണ് ചേരുവകൾ ചേർക്കേണ്ടത്
എങ്ങനെയാണ് എടുക്കുന്നത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിലാണ് ഈ ഒരു കേക്ക് തയ്യാറാക്കിയെടുക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും 600 700 ഇത്രയധികം രുചികരമായിട്ടുള്ള ഏത് റെസിപ്പി നമ്മൾ ഒരിക്കലും ചെയ്യാതിരിക്കരുത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്.