പലതരം ദോശകളുണ്ട് ആ ദോശകളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒത്തിരി ദോശ ഉണ്ട്. റവ ചേർത്തിട്ടുള്ള ദോശ എല്ലാവർക്കും തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല…അരി ദോശയാണ്എപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ഹോട്ടലിലൊക്കെ പോകുമ്പോഴാണ് ആൾക്കാർക്ക് കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ്, റവ ദോശ വീട്ടിൽ തയ്യാറാക്കുമ്പോൾ അതേപോലെ സ്വാദ് കിട്ടാറില്ല…
അങ്ങനെ ദോശ തയ്യാറാക്കി എടുക്കുന്നതിനായിട്ട് അരയ്ക്കുമ്പോൾ ചേർക്കേണ്ട ചേരുവകളുടെ പാകമാണ് പ്രധാനപ്പെട്ടത്..റവ ദോശ ഉണ്ടാക്കുമ്പോൾ പൊതുവേയുള്ള പരാതിയാണ് പുളി കുറച്ചു കൂടുതലാണല്ലോ, എന്നുള്ളതിനാൽ പുളിടെ സ്വാദോന്നും വരാതെ വളരെ രുചികരമായി നല്ല മൊരിഞ്ഞ് റവ ദോശ തയ്യാറാക്കി എടുക്കാം… തയ്യാറാക്കാൻ ആയിട്ട് രണ്ടു സ്പൂൺ മൈദ ആവശ്യത്തിന് ഉപ്പ്, തേങ്ങാ ജീരകം ചെറിയ ഉള്ളി
ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായിട്ട് ഇതൊന്നു അരച്ചെടുക്കുക ആവശ്യത്തിന് വെള്ളമൊഴിച്ച് അരയ്ക്കാം… മരിച്ചതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക, അതിനുശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവൊഴിച്ച് പരത്തി രണ്ട് സൈഡും മറിച്ചിട്ട് നന്നായിട്ട് വേവിച്ചെടുക്കാം…
റവയുടെ കൂടെ ചമ്മന്തിയോ, സാമ്പാറും കൂട്ടി കഴിക്കാവുന്നതാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും
ചെയ്യും.. ആളുകള് ഇതിന്റെ കൂടെ ചേർത്തിട്ട് തന്നെ തയ്യാറാക്കാറുണ്ട് മുളക് ചേർത്ത് തയ്യാറാക്കുമ്പോൾ ചമ്മന്തി ഒന്നും ആവശ്യമില്ലാതെ, ദോശ കഴിക്കാൻ സാധിക്കും. എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള നൈസ് ആയിട്ടുള്ള ഒരു ദോശയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. അരിയും ഉഴുന്നും വേണ്ട തലേദിവസം അരച്ചും വയ്ക്കേണ്ട.!! ഇത് ഇത്രയും എളുപ്പമായിരുന്നോ ? | Easy rava breakfast recipe