ചായക്കൊപ്പം കഴിക്കാൻ ആദ്യമായിട്ട് ഇതുപോലൊരു പലഹാരം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല Easy ragi maida snack recipe

വളരെ ഹെൽത്തിയായിട്ട് ഉപയോഗിക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന വിധം ഒന്നാണിത് ഈ ഒരു പലഹാരം ഉണ്ടാക്കുന്ന കാണാ നല്ല ഭംഗിയാണ് ആദ്യം നമുക്ക് മൈദ മാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനായിട്ട് മൈദ ആവശ്യത്തിന് വെള്ളവും കുറച്ചു എണ്ണയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം

ഇതിനെയൊന്ന് പരത്തിയെടുക്കുക അതുപോലെതന്നെ റാഗിയും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഈ പരത്തി വച്ചിട്ടുള്ള മൈദയുടെ മിക്സിയുടെ മേലെ ഒരു ലെയർ ആയിട്ട് റാഗിയുടെ അതിനുമുകളിൽ വീണ്ടും മൈദ വെച്ച് കൊടുത്തതിനുശേഷം ഇതിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഒരു പ്രത്യേക രീതിയിൽ മടക്കിയെടുത്ത്

എണ്ണയിൽ വറുത്തെടുത്തതിനുശേഷം പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് പഞ്ചസാരപ്പാനിയിൽ ഇടുമ്പോൾ നല്ല കുതിർന്നു വരും വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/r3QHIMDJhLY?si=xx89x_jsHGrBmU6G
Easy ragi maida snack recipeEasy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips