ബാക്കി വരുന്ന പുട്ട് കൊണ്ട് നല്ല രുചികരമായിട്ടുള്ള ലഡു തയ്യാറാക്കി എടുക്കാം ലഡു എന്ന് പറയുമ്പോൾ തന്നെ നമുക്ക് അതിശയം ആയിരിക്കും ഇത് എങ്ങനെ പൊട്ടു കൊണ്ട് തയ്യാറാക്കി എടുക്കും എന്നുള്ളത് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞ ഫുഡുകളറോട് ചേർത്തുകൊടുത്ത ശേഷം കുറച്ച് റോഡ് കൂടി ചേർത്തു കൊടുത്തത് കുറച്ച് ഏലക്ക പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിനെ നമുക്ക് പുട്ടുപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് അതിനുശേഷം ഇതൊന്നു
വെന്തു കുഴഞ്ഞ് ചെറിയ തീയിൽ കുഴച്ച് കയ്യിൽ എടുക്കാൻ പറ്റുന്ന പാകത്തിനായി വരുമ്പോൾ നമുക്ക് ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. നല്ല ഹെൽത്തി ആയിട്ടുള്ള ലഡുവാണ് ഇതിലേക്ക് നമുക്ക് ഡ്യൂട്ടി ഫ്രൂട്ടിയോ അല്ലെങ്കിൽ നട്സ് ഒക്കെ ചെയ്തെടുക്കാവുന്നതാണ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നമുക്ക് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.